കേരള വിഷനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി നടത്തുന്ന ഒരു ചലഞ്ച് ഷോയാണ് Shopping Challenge.
ജനങ്ങളിലേക്ക് നേരിട്ട് വ്യാപാരികളുടെ Products and Services ഒരു ആധുനിക Software ന്റെ സഹായത്തോടുകൂടി എത്തിച്ച് വ്യാപാരികളുടെ Business promote ചെയ്യുന്നതിനുവേണ്ടിയിട്ടുള്ള Trade exhibition ആണ് Shopping Challenge.